കണിയാപുരം: മേനംകുളം കുളത്തിൻകര വീട്ടിൽ പരേതനായ ജി. അപ്പുക്കുട്ടൻ പിള്ളയുടെ ഭാര്യ ബി. വസുമതി അമ്മ (90) നിര്യാതയായി. മക്കൾ: എ. അശോകകുമാർ (ബിസിനസ്), എ. ശിവപ്രസാദ് (സാഹിത്യ സാംസ്കാരിക പ്രവർത്തകൻ), എ.നാരായണപ്രസാദ് (പ്രിൻസിപ്പൽ, എ. ജെ ഐ.റ്റി.ഐ), എ. ഗോപാലകൃഷ്ണൻ നായർ(ബിസിനസ്). മരുമക്കൾ: രമാദേവി ജി.എസ്, അനിത. ആർ, (അധ്യാപിക, ആർമി സ്കൂൾ ) ബീന. വി (അധ്യാപിക), ശ്രീജ.വി (എൽ. ഐ.സി.). സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.