നായർകുഴി: കോഴിക്കോട് നാർകോട്ടിക് സെൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ നായർകുഴി നെടുങ്കണ്ടത്തിൽ വിശ്വനാഥൻ (52) നിര്യാതനായി. പിതാവ്: പരേതനായ കുട്ടിക്കൃഷ്ണൻ മാസ്റ്റർ. മാതാവ്: കമലാക്ഷി അമ്മ. സഹോദരങ്ങൾ: ഗോപിനാഥൻ, വേണുഗോപാലൻ, പ്രഭാവതി, രഘുപ്രസാദ്.