കല്ലായി: കട്ടയാട്ടുപറമ്പിൽ ഇല്ലിപറ ഹൗസിൽ കെ.പി. പാത്തേയ് (82) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ കോയ. മക്കൾ: ബഷീർ, ഷാഫി, അബ്ദുൾ സമദ്, റിയാസ്, സുഹറാബി, നുസൈബ. മരുമക്കൾ: ഉമ്മർ, റഷീദ്, ഫാത്തിമ, ഫെമിന, അൽഫ, ഷബ്ന. മയ്യിത്ത് നമസ്കാരം ബുധൻ രാവിലെ ഒമ്പതിന് കട്ടയാട്ട്പറമ്പ് പള്ളിയിൽ.