എകരൂൽ: മണ്ണാക്കണ്ടി അബ്ദുൽ ലത്തീഫ് (59) നിര്യാതനായി. പിതാവ്: പരേതനായ മൊയ്തീൻ. മാതാവ്: ബീപാത്തു. ഭാര്യ: സുബൈദ (കരിയാത്തൻകാവ്). മകൾ: സാബിറ. മരുമകൻ: ജംഷീർ (കാക്കൂർ). സഹോദരങ്ങൾ: മുഹമ്മദ്, അബ്ബാസ് (ഇരുവരും റിയാദ്), റംല. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് എകരൂൽ ജുമാ മസ്ജിദിൽ.