അരക്കിണർ: മുടുകൻപാടം പരേതനായ മൊയ്തീൻകുട്ടിയുടെ ഭാര്യ ബിച്ചിബി (85) നിര്യാതയായി. മക്കൾ: ആലിക്കോയ, ഉമ്മർകോയ, ബഷീർ, സക്കീന, മജീദ്, അഷ്റഫ്, റസാഖ്. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് മാത്തോട്ടം പള്ളി ഖബർസ്ഥാനിൽ.