കുറ്റ്യാടി: പരേതനായ വൈദ്യർകണ്ടി അന്ത്രുവിന്റെ ഭാര്യ പാത്തു (69) നിര്യാതയായി. മക്കൾ: ഗഫൂർ, സുബൈർ (ദുബൈ), നിസാർ (ഖത്തർ). മരുമക്കൾ: നൂർജഹാൻ (കുറ്റ്യാടി), ജമീല (കീഴൽ), റൈഹാനത് (കണ്ടോത്ത്കുനി).