പേരാമ്പ്ര: കല്പത്തൂർ രാവറ്റമംഗലം കുന്നത്ത് മീത്തൽ കുമാരൻ (75) നിര്യാതനായി. മക്കൾ: രാജീവൻ (ബഹ്റൈൻ), സുനീഷ് (കെൽക്കോസ് ലിമിറ്റഡ് കൽപത്തൂർ). മരുമക്കൾ: അനുശ്രീ, നീതു. സഹോദരങ്ങൾ: ജാനു, ദാമോദരൻ, കാർത്ത്യായനി, ബാലൻ, നാരായണൻ, ചന്ദ്രൻ.