വേങ്ങേരി: ചെമ്പോത്തറ വയൽ മീനാക്ഷി (72) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രൻ. മക്കൾ: ശ്രീജിത്ത്, ഷിജിത്ത്. മരുമക്കൾ: അശ്വതി, രേഷ്മ. സഞ്ചയനം വ്യാഴാഴ്ച.