അരക്കിണർ: അരിക്കനാട്ട് കൃഷ്ണൻകുട്ടി (90) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ജ്യോതിഷ് കുമാർ, മിനി, പ്രദീപ്കുമാർ, മായ. മരുമക്കൾ: പ്രകാശൻ, മനോജ്കുമാർ, ബബിത, ഷിഞ്ചു. സഞ്ചയനം വ്യാഴാഴ്ച.