കൊടുവള്ളി: പാലക്കുറ്റി ചോലക്കുന്നുമ്മൽ പാത്തുട്ടി (59) നിര്യാതയായി. ഭർത്താവ്: സി.കെ. അബ്ദുറഹിമാൻ കുട്ടി. മക്കൾ: നൗഫൽ, മുംതാസ്, സറീന, സുലൈഖ. മരുമക്കൾ: ഷാനിബ, സുലൈമാൻ, ഷാജി, സലാം. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് പാലക്കുറ്റി ആക്കിപ്പൊയിൽ ജുമാമസ്ജിദിൽ.