വടകര: മണിയൂർ എളമ്പിലാടിലെ കണ്ണിച്ചാങ്കണ്ടി കുഞ്ഞിക്കണ്ണൻ (79) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ബാബു (അധ്യാപകൻ, എം.എസ്.എം.എച്ച്.എസ്.എസ് കല്ലിങ്കപ്പറമ്പ്, മലപ്പുറം), നിശ. മരുമക്കൾ: നാരായണൻ, ബിന്ദു. സഹോദരങ്ങൾ: ദാമോദരൻ, ശാന്ത, ലീല, മാത, കല്യാണി, നാരായണി.