നാദാപുരം: വിഷ്ണുമംഗലം കുണ്ടുള്ളതിൽ മാണി (71) നിര്യാതയായി. ഭർത്താവ്: പരേതനായ ഒതേനൻ. മക്കൾ: ബാബു, പരേതയായ ചന്ദ്രി, മരുമകൾ: നിഷ.