ഫറോക്ക്: പെരുമുഖം ചാണാപറമ്പിൽ നെല്ലിക്കൽ അറുമുഖൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ചിരുത. മക്കൾ: സത്യനാഥൻ, പത്മിനി, സത്യഭാമ, സരോജ, പ്രഭ, ഉഷ, തങ്കമണി. മരുമക്കൾ: സുബ്രഹ്മണ്യൻ, രാധാകൃഷ്ണൻ, അനിൽകുമാർ, സദാനന്ദൻ, പ്രിയ, പരേതനായ സദാനന്ദൻ.