നാദാപുരം: വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. ഹെഡ് മാസ്റ്റർ ആയിരുന്ന വളയത്തെ എ.പി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ (72) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: മനീഷ, നിഷിത. മരുമക്കൾ: രഞ്ജിത്ത് (എസ്.ബി.ഐ. മുക്കം), ധനേഷ്. സഹോദരങ്ങൾ: ജാനു, ചന്ദ്രി, വാസു, കുമാരൻ, ബാലകൃഷ്ണൻ.