മാവൂർ: പാറമ്മൽ തലക്കുമരം പറമ്പ് ഓമാനൂർ മുഹമ്മദ് (74) നിര്യാതനായി. ഭാര്യ: ഉമ്മാത്ത. മക്കൾ: ഷമീർ, സഹീറലി, ശബാബ്, ഷബീബ. മരുമക്കൾ: ഷിഹാബുദ്ദീൻ ചെറുവാടി, ഹസീന പൊറ്റശ്ശേരി, നജ്മ തിരുവമ്പാടി, റസ്ന കൽപ്പള്ളി.