നാദാപുരം: പുറമേരി: ചിറയിൽ പരേതനായ ചെക്കൻ എന്ന സീതിയുടെ ഭാര്യ രയരപ്പച്ചാങ്കണ്ടി കുഞ്ഞാമി ഹജ്ജുമ്മ (97) നിര്യാതയായി. മക്കൾ: മൊയ്തു, അമ്മദ് , അബ്ദുല്ല, അശ്റഫ്, തറുവൈ, മജീദ്, പാത്തു, കദീശ. മരുമക്കൾ: മറിയം നാദാപുരം, മറിയം കക്കംവെള്ളി, സുബൈദ, സുഹ്റ, ആസ്യ, റാബിയ, ഖാദർ, പരേതനായ ഹസൻ. സഹോദരങ്ങൾ: തറുവൈ, അലീമ, ഖദിയ, മറിയം, പരേതരായ അമ്മദ് ഹാജി, അയിശു, ബിയ്യത്തു.