വേങ്ങേരി: പരേതനായ മനത്താനത്ത് ചാലിൽ ചന്ദ്രശേഖരൻ നായരുടെ ഭാര്യ വടക്കിനാലിൽ പങ്കജാക്ഷിയമ്മ (84) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (റിട്ട. മാതൃഭൂമി), ശ്രീലത, ശശികുമാർ (സുരഭി ഹയർ സർവിസസ് ചേവായൂർ), രാജീവ്, സ്മിത (നന്മണ്ട പഞ്ചായത്ത് ഓഫിസ്). മരുമക്കൾ: ഷെറി (പുറക്കാട്ടിരി), ശശിധരൻ (എക്സ് മിലിട്ടറി നന്മണ്ട), ചാന്ദ്നി (മലബാർ ഗോൾഡ്), ജിനി (വേങ്ങേരി അർബൻ സൊസൈറ്റി), പരേതനായ കെ.ജി. മുരളീധരൻ (കേരള പൊലീസ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വടക്കിനാലിൽ വീട്ടുവളപ്പിൽ.