കുന്ദമംഗലം: പിലാശ്ശേരി തോട്ടത്തിൽ കാർത്യായനി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ നായർ. മക്കൾ: സുലോചന, മോഹൻദാസ്, റീജ. മരുമക്കൾ: ഷീബ, സന്തോഷ് കുമാർ. സഹോദരങ്ങൾ: മാധവൻ നായർ, പരേതരായ കുട്ടികൃഷ്ണൻ നായർ, ഗംഗാധരൻ നായർ, നാരായണൻ നായർ, ഹരിദാസൻ നായർ. സഞ്ചയനം ബുധനാഴ്ച.