കോണോട്ട്: കൂവണളത്തിൽ ചന്ദ്രൻ നായർ (83) നിര്യാതനായി. ഭാര്യ: ബേബി ഗിരിജ. മക്കൾ: ഷാജി, ഷിജു, ജിഷ. മരുമക്കൾ: ജിഷ, ഗിരീഷ് കുമാർ. സഹോദരൻ: പരേതനായ കരുണാകരൻ നായർ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.