കൊയിലാണ്ടി: ചങ്ങരംപള്ളി മാടത്തുമ്മൽ സൈനബ (80) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻകുട്ടി ഹാജി പള്ളിക്കര. മക്കൾ: ഹമീദ, ഇബ്രാഹിം. മരുമക്കൾ: മുഹമ്മദ് (കാസർകോട്), ജുൽനാറ (കോഴിക്കോട്). സഹോദരങ്ങൾ: സുബൈദ, പരേതരായ ആയിഷ, ഫാത്തിമ, കുഞ്ഞിബി, നഫീസ, ആസിയ, ഹുസൈൻകുട്ടി ഹാജി, ഇമ്പിച്ചി മമ്മു, അബ്ദുൽ ഗഫൂർ.