താമരശ്ശേരി: ചാലുമ്പാട്ടിൽ ഇമ്പിച്ചിമോതി (82) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: മുഹമ്മദ്, ഹാരിസ്, സുഹ്റ, റസീന. മരുമക്കൾ: അബൂബക്കർ, അബ്ദുൽ അസീസ്, ഫാത്തിമ, ഫസീല