കാപ്പാട്: പൂക്കാട് ഗൾഫ് റോഡിൽ പുതിയ കല്ലില്‍ മുഹമ്മദ് കോയ ഹാജിയുടെ ഭാര്യ തെക്കെ വളപ്പില്‍ ഇമ്പിച്ചിപ്പാത്തു (8) നിര്യാതയായി. മക്കൾ: നിഷാദ്, സുഹ്റ, ഹഫീസ, ഖദീജ. മരുമക്കൾ: ഇസ്സത്ത് അബ്ദുൽ ഖാദർ ഹാജി പൂക്കാട്, ആലിക്കോയ ഹാജി ചേലിയ, കുഞ്ഞഹമ്മദ് ചെങ്ങോട്ടുകാവ്, മിസ്ന ഉള്ളിയേരി.