പയ്യോളി: കൊല്ലാണ്ടിതാഴെ ഉമ്മാച്ചു (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഹസ്സൻ. മക്കൾ: ബാവൂട്ടി, റുഖിയ, റസിയ. മരുമക്കൾ: താഹിറ (കണ്ണൂക്കര), പരേതനായ ഹംസ കൊല്ലാണ്ടിതാഴെ.