എകരൂൽ: എസ്റ്റേറ്റ് മുക്ക് കുന്നുമ്മൽ മരക്കാർകുട്ടി (73) നിര്യാതനായി. പരേതരായ കുന്നുമ്മൽ ഉമ്മർ ഹാജിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: ജമീല. മക്കൾ: സറീന, സക്കീന. മരുമക്കൾ: സലീം (മങ്കയം), പരേതനായ ജലീൽ (അരിയാണി പറമ്പിൽ). സഹോദങ്ങൾ: കാദർ, അസീസ്, ഇബ്രാഹീം, മൊയ്തീൻ കോയ, ഫാത്തിമ, പരേതരായ അമ്മദ്കോയ, ഉസ്സൻ.