വാണിമേൽ: വെള്ളിയോട് മoത്തിൽ ചാലുപറമ്പത്ത് കുമാരൻ (70) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: മിനി, ബിനു, ബിജു. മരുമക്കൾ: വിനോദൻ, രമ്യ, അനു. സഹോദരങ്ങൾ: മാതു, ബാലൻ.