ഉള്ള്യേരി: കിഴക്കേക്കര ദാമോദരൻ നായരുടെ (റിട്ട. അധ്യാപകൻ ഉള്ള്യേരി എ.യു.പി. സ്കൂൾ) ഭാര്യ നളിനി (61) നിര്യാതയായി. മക്കൾ: നിധീഷ്, സുധീഷ്. മരുമക്കൾ: അമൃത (വയനാട്), ജീഷ്മ (കിഴരിയൂർ).