മുക്കം: നോർത്ത് കാരശ്ശേരി കോളോറമ്മൽ ഭാസ്കരൻ (63) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: വിനീഷ്, വിനോദ്, വിജീഷ്. മരുമക്കൾ: നളിനി, ജിൻസി.