കൊയിലാണ്ടി: കുറുവങ്ങാട് കായലംകണ്ടി സുരേഷ് ബാബു (57) നിര്യാതനായി. പരേതനായ വാസുവിന്റെയും ചന്ദ്രമതിയുടെയും മകനാണ്. ഭാര്യ: സുമതി. മക്കൾ: സുരഭി, സുജന. മരുമക്കൾ: ഹോബേ ഗൗഡ (ബംഗളൂരു), ഗോകുൽ. സഹോദരങ്ങൾ: രമേശ് ബാബു, പുഷ്പ. സഞ്ചയനം ശനിയാഴ്ച.