കൊയിലാണ്ടി: നമ്പ്രത്തുകര വെളിയണ്ണൂർ തെരുവടക്കയിൽ നാരായണൻ (74) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബിന്ദു, ബിജു (ഇന്ത്യൻ ഹോമിയോ ഫാർമസി), ബീന. മരുമക്കൾ: അജിത്ത് കുമാർ, (കാക്കൂർ), വിനോദ്, പ്രീതി (ജി.എം.യു.പി.എസ് കൊടിയത്തൂർ). സഹോദരങ്ങൾ: ചന്ദ്രൻ, രാജൻ, മോഹനൻ, ദാക്ഷായണി, മല്ലിക, ഗീത, മീനാക്ഷി. സഞ്ചയനം ശനി.