കുറ്റ്യാടി: പരേതനായ ചേനക്കാത്ത് അമ്മദിന്റെ ഭാര്യ മറിയം (72) നിര്യാതയായി. മക്കൾ: മജീദ്, നിസാർ. മരുമക്കൾ: സജ്ന (അധ്യാപിക, തളീക്കര എൽ.പി സ്കൂൾ), ബുഷ്റ.