പൊയിൽക്കാവ്: കലോപ്പൊയിൽ മനത്താനത്തു കുഞ്ഞികൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: ഷാജി, ഷൈമ. മരുമകൻ: ശശി. സഞ്ചയനം ബുധനാഴ്ച.