മുക്കം: തെച്യാട് പൂവത്തിരിമ്മൽ ലിബിൻ (29) നിര്യാതനായി. സി.പി.എം തെച്യാട് ബ്രാഞ്ച് അംഗമാണ്. പിതാവ്: പരേതനായ നാരായണൻ. മാതാവ്: ലളിത. സഹോദരങ്ങൾ: ലയന, ലിനീഷ്.