ഗോവിന്ദപുരം: എരവത്തു താഴത്ത് സരോജിനി (61) നിര്യാതയായി. ഭർത്താവ്: ബാബു. മക്കൾ: രാജേഷ്, റിഷ്മ. മരുമക്കൾ: നീതു, ബൈജു. സഹോദരൻ: ബാലൻ. സഞ്ചയനം ബുധനാഴ്ച.