കൊയിലാണ്ടി: എടക്കുളം ഉമ്മനാടത്ത് ഭാസ്കരൻ നായർ (80) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഉണ്ണികൃഷ്ണൻ, ശ്രീകുമാർ. മരുമകൾ: ധന്യ. സഹോദരങ്ങൾ: നാരായണി അമ്മ, പരേതരായ മാധവൻ നായർ, കരുണാകരൻ നായർ, പാർവതി അമ്മ. സഞ്ചയനം ഞായറാഴ്ച.