പുതിയറ: താലൂക്ക് റോഡ് പരേതനായ സ്വാതന്ത്ര്യസമര സേനാനിയും ജനതാദൾ സീനിയർ വൈസ് പ്രസിഡന്റുമായിരുന്ന കെ.പി. മുഹമ്മദിന്റെ ഭാര്യ ഉമ്മയ്യക്കുട്ടി. എം (83) നിര്യാതയായി. മകൾ: കെ.പി. സുലൈഖ. മരുമകൻ: അബ്ദുൽ റസാഖ് (റിട്ട. പഞ്ചാബ് നാഷനൽ ബാങ്ക്).