താമരശ്ശേരി: തേക്കുംതോട്ടം പരേതനായ കാഞ്ഞിരപ്പൊയിൽ അതൃമാൻ കുട്ടിയുടെ ഭാര്യ ഉമ്മേത്തി ഉമ്മ (77) നിര്യാതയായി. മക്കൾ: ഹഫ്സത്ത്, മൈമൂന, ആയിഷ. മരുമക്കൾ: ജഹാംഗീർ (കോഴിക്കോട്), അബ്ബാസ് സഖാഫി (മുഖ്ദാർ), പരേതനായ ഹൈദർ (ചമൽ).