കോഴിക്കോട്: മെഡിക്കൽ കോളജിന് സമീപം എടവലത്ത് ദേവി (84) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുട്ടി. മക്കൾ: മോഹൻദാസ്, രവീന്ദ്രൻ, സുരേഷ്, ശ്രീജ. മരുമക്കൾ: പ്രസീത, സിന്ധു, റീന, സജീവൻ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.