കോഴിക്കോട്: ഗോവിന്ദപുരം സരസ്വതി ഭവൻ മലയത്ത് സരസ്വതി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ പി.എൻ. തമ്പാൻ. മക്കൾ: ബാലസുബ്രഹ്മണ്യൻ, രജനി. മരുമക്കൾ: രാജഗോപാൽ, അനിത.