മാവൂർ: ആയംകുളം രാരംപറമ്പ് താമസിക്കും കമ്പളത്ത് പോടഞ്ചേരി കെ.പി. ബാലകൃഷ്ണൻ നായർ (89) നിര്യാതനായി. ഭാര്യ: ലീല അമ്മ. മക്കൾ: ഗോപാലകൃഷ്ണൻ, ശശികല, സജിനി, പ്രശാന്ത്, സുഭാഷിണി, ശ്രീലത, സുബിത, പരേതനായ പ്രമോദ്. മരുമക്കൾ: ഗോവിന്ദൻ, വിജയൻ, ശിവദാസൻ, രാജേഷ്, സുരേഷ്, രമണി, രമ്യ. സഞ്ചയനം ബുധനാഴ്ച.