വടകര: പൂളക്കണ്ടിയില്‍ മാധവന് മാസ്റ്റര്‍ (92) നാരായണ നഗരം പുത്തന്‍പുരയില്‍ വീട്ടില്‍ നിര്യാതനായി. പുതുപ്പണം നോര്‍ത്ത് എസ്.ബി സ്കൂള്‍ മുന്‍ അധ്യാപകനായിരുന്നു. ഭാര്യ: കെ. നളിനി (റിട്ട. ഹെഡ് മിസ്ട്രസ്, വടകര ഈസ്റ്റ് ജെ.ബി സ്കൂള്‍). മക്കള്‍: അജയകുമാര്‍ (റിട്ട. വിദ്യാഭ്യാസ വകുപ്പ്), ജീവന് പ്രകാശ് (റിട്ട. എസ്.ബി.ഐ), പരേതനായ പത്മ ഗിരീഷ്. മരുമക്കള്‍: ലില്ലി, പ്രീത, റീന. സഹോദരങ്ങള്‍: സുകുമാരന്‍, രാധ, പരേതരായ നാരായണി, ശാരദ, ഭാസ്കരന്, ഭരതന്.