നാദാപുരം: വരിക്കോളിയിലെ പുത്തലത്ത് ദേവി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞപ്പ നമ്പ്യാർ (റിട്ട. എച്ച്.എം, എളയടം ബി.വി.എൽ.പി സ്കൂൾ). മക്കൾ: തങ്കമണി (മുംബൈ), രാധാകൃഷ്ണൻ (മുംബൈ), ഗിരിജ, രമണി, ശശി, മനോജ്, സുരേഷ് (ന്യൂ ഇന്ത്യ ഇൻഷുറൻസ്, കല്ലാച്ചി). മരുമക്കൾ: ഷീല, ശശികല, ചന്തുക്കുറുപ്പ്, പരേതരായ നാണു നായർ, ഗോപി നമ്പ്യാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.