ഒളവണ്ണ: കയറ്റിയിൽ പി.കെ മുഹമ്മദ് കുട്ടി (90) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: സഫിയ, ലത്തീഫ്, ഷെരീഫ്, റഷീദ്, പരേതനായ ആലി. മരുമക്കൾ: സൗദ, ഷെറീന, ഫൗസിയ, കദീജ.