വടകര: അഴിയൂർ തസ്ലിയ ഹൗസ് അബ്ദുൽ മജീദ് (65) നിര്യാതനായി. ഭാര്യ: സൈബു. മക്കൾ: തസ്ലി, ശംഷ, ശംസീർ. സഹോദരങ്ങൾ: മഹമൂദ്, മമ്മു, ഹമീദ്, ഹംസ, റസാഖ്.