കുന്ദമംഗലം: വരിയട്ട്യാക്ക് കരിയാത്തന്കാവില് താമസിക്കുന്ന കൂടത്താലുമ്മല്‍ ബാലന് (പെട്രോള്‍ പമ്പ്, കുന്ദമംഗലം - 75) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കള്‍: നിജുബാല് (കലക്ടറേറ്റ്, കോഴിക്കോട്), നീതു. മരുമക്കള്‍: ദിവ്യ, ചരോഷ് (പടനിലം).