കാളാണ്ടിത്താഴം: വള്ളിശ്ശേരി ശ്രീമതി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ടൻ കുട്ടി (റിട്ട. റെയിൽവേ). മക്കൾ: ജയരാജൻ, സുരജ, ഗിരിജ, മുരളീധരൻ, വിനോദ് കുമാർ, പരേതയായ ശ്രീജ. മരുമക്കൾ: രാജൻ (വിമുക്തഭടൻ, റിട്ട. കെ.എസ്.ഇ.ബി), രവീന്ദ്രൻ (റിട്ട. മാതൃഭൂമി), ശിവരാമൻ.