നടുവണ്ണൂർ: പൂനത്തെ കോതയോത് കുനി അമ്മദ് (80) നിര്യാതനായി. ഭാര്യ: കളത്തിങ്ങൽ പാത്തുമ്മ. മക്കൾ: ബഷീർ (പൂനത്ത് ശാഖ മുസ്ലിം ലീഗ് ട്രഷറർ), ആലിക്കോയ. മരുമക്കൾ: റാബിയ മണിയൂർ, നഫീസ മഞ്ഞപ്പാലം.