വടകര: പുതുപ്പണം കുളങ്ങരത്ത് താഴ കുനിയിൽ കുഞ്ഞിരാമൻ (85) നിര്യാതനായി. സഹോദരങ്ങൾ: നാണു, കമല, ജാനകി, ചന്ദ്രി, പരേതരായ കണ്ണൻ, മാതു, ബാലൻ.