കിഴുപറമ്പ: റിട്ട. സബ് ഇൻസ്പെക്ടർ മാട്ടത്തൊടി അബ്ദുൽ മജീദിന്റെ ഭാര്യ ടി.പി. മൈമൂന (51) നിര്യാതയായി. മക്കൾ: റജീന, റാഹില, റമീസ, റിൻഷാദ്. മരുമക്കൾ: അബ്ദുൽ മുനീർ (പുതിയേടത്തുപറമ്പ്), അൻവർ സാദത്ത് (മുണ്ടമ്പറമ്പ്), നിസാഫ് (വള്ളുവമ്പ്രം).