മണക്കടവ്: തോട്ടുങ്ങൽ പാറപ്പുറത്ത് പരേതനായ ബാപ്പുട്ടിയുടെ മകൻ ശിവദാസൻ (53) നിര്യാതനായി. മാതാവ്: മാളുക്കുട്ടി. സഹോദരങ്ങൾ: സുരേശൻ, ശോഭന, ബാലകൃഷ്ണൻ (റിട്ട. ജില്ല എംപ്ലോയ്മെന്റ് ഓഫിസർ), പരേതനായ ഗോപി. സഞ്ചയനം വ്യാഴാഴ്ച.