പേരാമ്പ്ര: പുളിയോട്ട് മുക്ക് പാലോളിപ്പറമ്പത്ത് ചന്ദ്രിക (54) നിര്യാതയായി. പിതാവ്: കുമാരൻ. മാതാവ്: ജാനു. സഹോദരങ്ങൾ: പ്രേമൻ, ശശി.